കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വിക്‌ടേഴ്‌സില്‍ എന്‍ട്രന്‍സ് തത്സമയ പരിപാടി
മെഡിക്കല്‍ / എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്പരീക്ഷാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനല്‍ പീക്‌സ് (Public Entrance Examination Coaching Scheme) തത്സമയപരിപാടി ഏപ്രില്‍ എട്ട് മുതല്‍ 10 ദിവസം സംപ്രേഷണം ചെയ്യും. രാവിലെ 09.30 മുതല്‍ 11.30 വരെയും ഉച്ചക്ക് 01.30 മുതല്‍ 03.30 വരെയുമാണ് സംപ്രേഷണം 


No comments:

Post a Comment