കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

General transfer & posting of Heads of Departmental High Schools/AEOs/TTIs and equated categories

ഡിജിറ്റല്‍ ഓതന്റിക്കേഷന്‍: ഉത്തരവായി

സംസ്ഥാനത്തെ എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും ഡിജിറ്റല്‍ സിഗ്നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് സ്വായത്തമാക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഐ. ടി മിഷന്‍ എം പാനല്‍ ചെയ്ത വെണ്ടര്‍മാരില്‍ നിന്നാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടത്. ആഗസ്റ്റ് 15 ന് ശേഷം ഡിജിറ്റല്‍ ആതന്റിക്കേഷന്‍ ഇല്ലാത്ത സി.ഡി.ഒ മാര്‍ സമര്‍പ്പിക്കുന്ന ബില്ലുകള്‍ സ്വീകരിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.


No comments:

Post a Comment