കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
Higher Secondary Education-Vacation class

ഫാഷന്‍ ഡിസൈനിംഗില്‍ ബി.വോക് ഡിഗ്രി

അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ 2016-17 അധ്യയന വര്‍ഷത്തിലേക്ക് ബി. വോക് ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍, അപ്പാരല്‍ മാനുഫാക്ചറിംഗ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. അപ്പാരല്‍ ട്രെയിനിംഗ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന ഡിഗ്രി കോഴ്‌സുകളാണിവ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0460 2226110, 9746394616.

No comments:

Post a Comment