കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
VHSC സേവ് എ ഇയര്‍ /ഇംപ്രൂവ്‌മെന്റ് പരീക്ഷ
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ജൂണില്‍ നടത്തുന്ന സേവ് എ ഇയര്‍ /ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ രണ്ട് മുതല്‍ ആരംഭിക്കും. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ മെയ് 18-നകം നിശ്ചിത ഫീസ് അടച്ച് ഒറിജിനല്‍ ചെലാന്‍ സഹിതം അപേക്ഷ വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളുകളില്‍ നല്‍കണം. വിശദാംശം സ്‌കൂളുകളില്‍ ലഭിക്കും. 

HSST - Service verification - attending PSC office

 POLL PROCEDURE 2016 - PRESENTATION  

Poll Procedure 2016 From Shreesha

Download Presentation on Poll Procedure

EVM Set up, Sealing, Poll Procedure-Malayalam Video





No comments:

Post a Comment