Atal Innovation Mission
ഹയര്‍ ഓപ്ഷന്‍ നല്‍കാം
2016 -17 അദ്ധ്യയന വര്‍ഷത്തെ എച്ച്.എം/എ.ഇ.ഒ സമാന തസ്തികകളില്‍ ഓണ്‍ലൈന്‍ മുഖേന പൊതു സ്ഥലം മാറ്റത്തിന് അപേക്ഷിച്ചവര്‍ക്ക് ഹയര്‍ ഓപ്ഷന്‍ അനുവദിച്ചു. അവരവരുടെ ലോഗിന്‍ ഐ.ഡി ഉപയോഗിച്ച് അപേക്ഷ ജൂലൈ 20 വൈകുന്നേരം മൂന്ന് മണിക്ക് മുന്‍പായി ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കണം. വിശദവിവരം www.transferandpostings.in ല്‍ ലഭിക്കും
No comments:
Post a Comment