കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
List of candidates selected for admission to DLED (Hindi Course) open quota for the year 2016 -17

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ മത്സര പരീക്ഷാ പരിശീലനം

നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് - തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റിന്റെ ആഭിമുഖ്യത്തില്‍ 2016 സെപ്തംബര്‍ ആദ്യ വാരം മുതല്‍ 25 ദിവസം നീണ്ടു നില്‍ക്കുന്ന സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. പ്ലസ് ടു ഉം അതിനു മുകളില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 30 നകം അപേക്ഷിക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 75 ഉദ്യോഗാര്‍ത്ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495272572, 9037400780 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

No comments:

Post a Comment