കേന്ദ്ര സ്‌കോളര്‍ഷിപ്പ് : ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കില്ല
കേന്ദ്രാവിഷ്‌കൃത പദ്ധതികളായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്), നാഷണല്‍ സ്‌കീം ഓഫ് ഇന്‍സെന്റീ്‌വ് ടു ഗേള്‍സ് ഫോര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ (എന്‍.എസ്.ഐ.ജി.എസ്.ഇ) എന്നീ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ (ഫ്രഷ് & റിന്യുവല്‍) ബാങ്ക് അക്കൗണ്ട് ആധാര്‍ നമ്പരുമായി അടിയന്തിരമായി ബന്ധപ്പെടുത്തണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. അല്ലാത്ത പക്ഷം സ്‌കോളര്‍ഷിപ്പ് തുക ലഭിക്കില്ല.
28 / 9 / 2016 ലെ ഹയർ സെക്കന്ററി ഒന്നാം വർഷ improvement പരീക്ഷ മാറ്റിവെച്ചു
Letter - പ്രസവാവധി സംബന്ധിച്ച സ്ഫഷ്ടീകരണം (Clarification on Maternity Leave)
സ്കൂള്‍ കലോത്സവം - വിധികര്‍ത്താക്കളാകാന്‍ അപേക്ഷ ക്ഷണിച്ചു.

സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം
2017-18 അക്കാദമിക വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേക്കുള്ള സൈനിക് സ്‌കൂള്‍ പ്രവേശനത്തിന് ആണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 2017 ജനുവരി എട്ടിനാണ് പ്രവേശന പരീക്ഷ. 2016 നവംബര്‍ 18 വരെ അപേക്ഷാഫോറവും പ്രോസ്പെക്ടസും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ സ്വികരിക്കുന്ന അവസാന തീയതി നവംബര്‍ 30. അപേക്ഷാഫോറം www.sainikschooltvm.nic.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ചുവടെ പറയുന്ന രജിസ്ട്രേഷന്‍ ഫീസ് സഹിതം അപേക്ഷിക്കാം. അപേക്ഷാഫോറം, പ്രോസ്പെക്ടസ്,മുന്‍വര്‍ഷത്തെ ചോദ്യപേപ്പര്‍ എന്നിവ തപാലില്‍ ലഭിക്കാന്‍ പ്രിന്‍സിപ്പാള്‍, സൈനിക് സ്‌കൂളിന്റെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 325 രൂപ) പ്രിന്‍സിപ്പാള്‍, സൈനിക് സ്‌കൂള്‍, സൈനിക് സ്‌കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം - 695 585 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷാഫോറം നേരിട്ട് ലഭിക്കുന്നതിന് 425 രൂപ പണമായോ ഡിമാന്റ് ഡ്രാഫ്റ്റായോ നല്‍കാം. (പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 275 രൂപ) അപേക്ഷാഫോറത്തിനും പ്രോസ്പെക്ടസിനുമായുള്ള അപേക്ഷയില്‍ മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, അപേക്ഷിക്കുന്ന ക്ലാസ്, ജനനത്തീയതി ഇവ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. സൈനിക് സ്‌കൂള്‍, കഴക്കൂട്ടം, തിരുവനന്തപുരം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാരാപ്പുഴ, കോട്ടയം, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, എറണാകുളം. ഗവ. വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, നടക്കാവ് കോഴിക്കോട് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.
No comments:
Post a Comment