2016-2017 വർഷത്തെ കേരള സ്കൂൾ ശാസ്ത്രോത്സവ നടത്തിപ്പ് സംബന്ധിച്ച നിർദ്ദേശങ്ങൾ
സോഷ്യൽ സയൻസ് ക്വിസ് മത്സരം
സബ് ജില്ലാ തല സോഷ്യൽ സയൻസ് ക്വിസ് മത്സരം 15 / 10/ 16 ന് SATURDAY PARASSINIKADAVU ഹൈ സ്കൂളിൽ വെച്ചു നടത്തുന്നു . എൽ പി / UP / എച് എസ് /എച് എസ് .എസ് വിഭാഗത്തിൽ നിന്നും 2 വീതം വിദ്യാർത്ഥികളെ quiz മത്സരത്തിൽ പങ്കെടുപ്പിക്കാവുന്നതാണ്. .ക്വിസ് മത്സരത്തിന്റെ റെജിസ്റ്ററേഷൻ രാവിലെ 9 .30 ന് ആരംഭിക്കും
No comments:
Post a Comment