കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഹയർ സെക്കന്ററി വിദ്യാഭ്യാസം- ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ 2016-2017 വർഷത്തെ കലാ-കായിക മത്സങ്ങൾക്കായി വിദ്യാർത്ഥികളിൽ നിന്നും സ്പെഷ്യൽ ഫീ ഇനത്തിൽ ശേഖകരിക്കുന്ന ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ചുള്ള സർക്കുലർ 

HSE-MOST IMMEDIATE; ARTS/SPORTS-FUND DISTRIBUTION REG.

OBC Prematric scholarship 2016-17 application invited. Circular&application form

എസ്.എൽ.ഐ പ്രൊപ്പോസൽ പൂരിപ്പിക്കുന്നതിന് സഹാകയമായ നിർദ്ദേശങ്ങൾ

പഠന യാത്ര നിർദ്ദേശങ്ങൾ സർക്കുലർ

Vidya Samunnathi Scholarship for Forward Community Students- Guidelines, Institution certificate format & Online link


മലയാളം -ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും ,ഭരണ ഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു .സ്‌കൂളുകളിൽ  നവംബർ 1 മലയാള ദിനമായും ,നവംബർ 1  മുതൽ  7 വരെ ഭരണ ഭാഷാ വാരമായും സർക്കുലറിൽ സൂചിപ്പിക്കുന്നതു പോലെ ആഘോഷിച്‌ ആയത് സംബന്ധിച്ച റിപ്പോർട്ട് നവംബർ എട്ടാം തീയതിക്കകം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് തളിപ്പറമ്പ സൗത്ത് എ.ഇ.ഒ.അറിയിച്ചു 
ഭരണഭാഷാ വാരാഘോഷം-സര്‍ക്കുലര്‍ പേജ് 1
ഭരണഭാഷാ വാരാഘോഷം-സര്ക്കു ലര്‍ പേജ് 2
റോഡ്‌ സുരക്ഷ-സ്കൂള്‍ ബസ്സുകള്‍ക്ക് സുരക്ഷാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച സര്‍ക്കുലര്‍ ചുവടെ........

ROAD SAFETY-CIRCULAR

Last date of Registration/Submission for Pre Matric Schemes has been extended upto 30 November 2016.


No comments:

Post a Comment