കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
Muslim Women Education Inspector (WIMGE) post

സിവില്‍ സര്‍വീസ് പ്രിലിംസ് പരീക്ഷാ പരിശീലനം

HSE-first year improvement examination-communicative english model question paper

2016-2017 അധ്യയന വർഷത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷയുടെ നോമിനൽ റോൾ പരിശോധനക്കായി പ്രസിദ്ധീകരിച്ചു

തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ചു നടക്കുന്ന വിവിധ മത്സരങ്ങൾ ചുവടെ ചേർത്തത് പ്രകാരം
 26 / 10 / 2016 ബുധനാഴ്ച I.M.N.S.G.H.S.S. മയ്യിൽ വെച്ച് നടക്കുന്നതാണ് .

സയൻസ് ക്വിസ് മത്സരം
  •   യു.പി.വിഭാഗം രാവിലെ 10 .30 മണി 
  •   എച് .എസ് .വിഭാഗം ഉച്ചക്ക് 12 .00 മണി 
  •   ഹയർ സെക്കണ്ടറി വിഭാഗം ഉച്ചക്ക് 1.30 മണി

No comments:

Post a Comment