കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
Circular - ഉച്ചഭക്ഷണ പദ്ധതി - കണ്ടിന്‍ജന്റ് ചാര്‍ജ്, പാചകക്കൂലി സംബന്ധിച്ച ക്ലാരിഫിക്കേഷന്‍

STANDARD 10 - MATHEMATICS - CHAPTER 9 - ANSWER TO THE QUESTIONS FROM PAGE 205 IN GIF AND VIDEO FORMAT

 പത്താം തരം ഗണിത പാഠപുസ്തകത്തിലെ 9 അധ്യായമായ ജ്യാമിതിയും  ബീജഗണിതവും എന്ന  പാഠഭാഗത്തിലെ 205 പേജിലെ ചോദ്യങ്ങള്‍ക്ക് ജിഫ് ഫയല്‍ രൂപത്തിലും വീഡിയോ രൂപത്തിലുമുള്ള ഉത്തരങ്ങള്‍ തയ്യാറാക്കിയത്  കുണ്ടൂര്‍കുന്ന് സ്കൂളിലെ ഗണിത ക്ലബ്ബാണ് . കുണ്ടൂര്‍കുന്ന് സ്കൂളിലെ  ഗണിത ക്ലബ്ബിനും അതിന് നേതൃത്വം നല്‍ക്കുന്ന പ്രമോദ് മൂര്‍ത്തി സാറിനും സ്കൂള്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD ANSWERS  TO THE QUESTIONS FROM PAGE 205 OF CHAPTER 9 - MATHEMATICS

ഇന്ന് നവംബർ 14  ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം

NEHRU QUIZ DOWNLOAD

No comments:

Post a Comment