ഭാഷാദ്ധ്യാപകരുടെ പുനർവിന്യാസം സംബന്ധിച്ചുള്ള ഉത്തരവ്
HSE- BPL SCHOLARSHIP 2015-16- BOUNCED LIST
HELLO ENGLISH പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എസ്.എസ്.എ കോഴിക്കോട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍
കെമാറ്റ് കേരളയ്ക്ക് ജനുവരി മൂന്ന് മുതല്‍ അപേക്ഷിക്കാം
ഏപ്രില്‍ രണ്ടിന് നടക്കുന്ന 2017 കെമാറ്റ് കേരള പരീക്ഷയ്ക്ക് ജനുവരി മൂന്ന് മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണമെന്ന് ഫ്രൊഫഷണല്‍ കോളേജുകളുടെ പ്രവേശന മേല്‍നോട്ട സമിതി അറിയിച്ചു. 2017 ഏപ്രില്‍ രണ്ടിന് രാവിലെ 10 മുതല്‍ 12.30 വരെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലാണ് പരീക്ഷ. വിശദവിവരങ്ങള്‍ kmat.kerala.in വെബ്‌സൈറ്റില്‍ ലഭിക്കും. ഇ-മെയില്‍: justicerajendrababucommittee@gmail.com . ഫോണ്‍: 0471-2335133, 8547255133.HSE- BPL SCHOLARSHIP 2015-16- BOUNCED LIST
HELLO ENGLISH പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എസ്.എസ്.എ കോഴിക്കോട് നല്‍കിയ നിര്‍ദ്ദേശങ്ങള്‍
No comments:
Post a Comment