കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
സ്‌കോളര്‍ഷിപ്പ്: ബാങ്ക് അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തണം
കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നല്‍കുന്ന മെരിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സജീവമായി നിലനിര്‍ത്തണമെന്ന് സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. നോണ്‍ ആക്ടീവ്, നോണ്‍ ഓപ്പറേഷണല്‍, ഡോര്‍മന്റ്, ട്രാന്‍സാക്ഷന്‍ ലിമിറ്റ് ഫിക്‌സഡ് അക്കൗണ്ട് എന്നീ ന്യൂനതകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ പരിഹരിക്കണം. ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫര്‍ മുഖേന അക്കൗണ്ടിലേക്ക് സ്‌കോളര്‍ഷിപ്പ് തുക നിക്ഷേപിക്കുമ്പോള്‍ ഇത്തരം ന്യൂനതകളുളള അക്കൗണ്ടുകളില്‍ തുക ക്രഡിറ്റ് ആവുകയില്ല എന്നതിനാലാണ് നിര്‍ദേശം. കോര്‍ബാങ്കിംഗ് സംവിധാനമില്ലാതെ ബാങ്കുകളിലെ അക്കൗണ്ടുകളില്‍ ഡി.ബി.റ്റി മുഖേന തുക നിക്ഷേപിക്കാന്‍ തടസമുണ്ടെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വത്ത് വിവരം: ഓണ്‍ലൈന്‍ വഴി പത്രിക സമര്‍പ്പണം നടത്തണം

No comments:

Post a Comment