കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ നടതിവരുന്ന കൃഷി ശ്രദ്ധേയമാകുന്നു.എൽ പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി കൃഷി രണ്ടാം ഘട്ട വിളവെടുപ്പ് നടത്തി. പഞ്ചായത്തിന്റെയും പി റ്റി എ യുടെയും സഹായത്തോടു കൂടിയാണ് കൃഷി നടത്തിയത്.ജൈവ വളങ്ങൾ മാത്രം ഉപയോഗിച് ഉണ്ടാക്കിയ കാബേജ് ക്വാളിഫ്ലവർ ചീര പച്ചമുളക് തുടങ്ങിയവ ഉച്ചഭക്ഷണത്തിനു കുട്ടികൾക്കു തന്നെ നൽകി വരുന്നു .കൃഷിയിൽ നിന്ന് കിട്ടിയ വൻ വിജയം വരും വർഷങ്ങളിലും കൃഷി തുടർന്ന് കൊണ്ട് പോവാൻ വലിയ ആത്മ വിശ്വാസമാണ് കുട്ടികൾക്കു നൽകിയത് .....
അതിൽനിന്നും വ്യത്യസ്തമായ കൃഷി രീതികളാണ് ഹൈസ്കൂൾ വിഭാഗം കുട്ടികൾ പരീക്ഷിച്ചത്. ജൂൺ മാസം നട്ട കപ്പകളിൽ നിന്നും വൻ വിളവെടുപ്പാണ് ലഭിച്ചിട്ടുള്ളത്.നൂതന രീതിയിലുള്ള കൃഷി രീതികൾക് പ്രാധാന്യം കൊടുത്തുകൊണ്ട് അധ്യാപകനും ക്സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനറുമായ ലബീബ് മാസ്റ്റർ ആണ് ഇതിന് നേതൃത്വം നൽകിയത്.കൊളച്ചേരി കൃഷിഭവന്റെ സഹായങ്ങളും കൃഷി മെച്ചപ്പെടുത്താൻ സഹായകമായി. കുട്ടിക്കർഷകരിൽ നിന്നുണ്ടായ വിളവ് അധ്യാപകരിലും മറ്റു വിദ്യാർത്ഥികളിലും അത്ഭുതമാണ് ഉണ്ടാക്കിയത്,വരും വർഷകളിൽ കൃഷി കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട എല്ലാവിധ സഹായങ്ങളും വീണ്ടും ഉണ്ടാവുമെന്ന് തന്നെയാണ് പി റ്റി എ പ്രസിഡന്റ മൊയ്തു ഹാജിയുടെ ഭാഷ്യം. ഇന്ന് നടന്ന വിളവെടുപ്പിൽ ഹെഡ് മാസ്റ്റർമാരായ സി കെ ജയചന്ദ്രൻ നമ്പ്യാർ,കെ കെ ശീതള അധ്യാപകരായ ജി സുധർമ,മുഹമ്മദ് റാഷിദ്,കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ നടതിവരുന്ന കൃഷി ശ്രദ്ധേയമാകുന്നു.എൽ പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്ന ശീതകാല പച്ചക്കറി കൃഷി രണ്ടാം ഘട്ട വിളവെടുപ്പ് നടത്തി. പഞ്ചായത്തിന്റെയും പി റ്റി എ യുടെയും സഹായത്തോടു കൂടിയാണ് കൃഷി നടത്തിയത്.ജൈവ വളങ്ങൾ മാത്രം ഉപയോഗിച് ഉണ്ടാക്കിയ കാബേജ് ക്വാളിഫ്ലവർ ചീര പച്ചമുളക് തുടങ്ങിയവ ഉച്ചഭക്ഷണത്തിനു കുട്ടികൾക്കു തന്നെ നൽകി വരുന്നു .കൃഷിയിൽ നിന്ന് കിട്ടിയ വൻ വിജയം വരും വർഷങ്ങളിലും കൃഷി തുടർന്ന് കൊണ്ട് പോവാൻ വലിയ ആത്മ വിശ്വാസമാണ് കുട്ടികൾക്കു നൽകിയത് .....
അതിൽനിന്നും വ്യത്യസ്തമായ കൃഷി രീതികളാണ് ഹൈസ്കൂൾ വിഭാഗം കുട്ടികൾ പരീക്ഷിച്ചത്. ജൂൺ മാസം നട്ട കപ്പകളിൽ നിന്നും വൻ വിളവെടുപ്പാണ് ലഭിച്ചിട്ടുള്ളത്.നൂതന രീതിയിലുള്ള കൃഷി രീതികൾക് പ്രാധാന്യം കൊടുത്തുകൊണ്ട് അധ്യാപകനും ക്സ്കൂൾ പരിസ്ഥിതി ക്ലബ് കൺവീനറുമായ ലബീബ് മാസ്റ്റർ ആണ് ഇതിന് നേതൃത്വം നൽകിയത്.കൊളച്ചേരി കൃഷിഭവന്റെ സഹായങ്ങളും കൃഷി മെച്ചപ്പെടുത്താൻ സഹായകമായി. കുട്ടിക്കർഷകരിൽ നിന്നുണ്ടായ വിളവ് അധ്യാപകരിലും മറ്റു വിദ്യാർത്ഥികളിലും അത്ഭുതമാണ് ഉണ്ടാക്കിയത്,വരും വർഷകളിൽ കൃഷി കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ട എല്ലാവിധ സഹായങ്ങളും വീണ്ടും ഉണ്ടാവുമെന്ന് തന്നെയാണ് പി റ്റി എ പ്രസിഡന്റ മൊയ്തു ഹാജിയുടെ ഭാഷ്യം. ഇന്ന് നടന്ന വിളവെടുപ്പിൽ ഹെഡ് മാസ്റ്റർമാരായ സി കെ ജയചന്ദ്രൻ നമ്പ്യാർ,കെ കെ ശീതള അധ്യാപകരായ ജി സുധർമ,മുഹമ്മദ് റാഷിദ്, നസീർ,പി എം അഫ്സൽ,ബീന , ലേഖ , ഹഫ്സത് ,ഷൈമ സമ്പന്തിച്ചു.

No comments:
Post a Comment