കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ഏഴാം തരം വിദ്യാർത്ഥിനികളായ ഫാത്തിമത്തുൽ റാഷിദ,ഹംദ അസീസ് എന്നിവർ പാടിയ ഏഴാംതരത്തിലെ "ഇലൽ അമാം" എന്ന കവിത...വീഡിയോ എഡിറ്റ് ചെയ്തത് ഒമ്പതാം തരം വിദ്യാർത്ഥികളായ സിനാൻ,സ്വബാഹ്...അറബിക് ക്ലബ്ബിന്റെ ഐ.ടി.വിംഗ് അംഗങ്ങളാണ് ഇരുവരും
No comments:
Post a Comment