2019 -2020 വർഷം മുതലുള്ള നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികളുടെ യൂണിഫോമിന്റെ മാതൃക

യൂണിഫോം സ്കൂളിൽ നിന്നും വിതരണം ചെയ്യുന്നതാണ്. തീയ്യതി ചുവടെ ചേർക്കുന്നു
13 -05 -2019 തിങ്കൾ എട്ടാം തരം
14 -05 -2019 ചൊവ്വ അഞ്ചാം തരം
15 -05 -2019 ബുധൻ ഒൻപതാം തരം
16 -05 -2019 ആറാം തരവും ഏഴാം തരവും
പത്താം തരം വിദ്യാർത്ഥികളുടെ യൂണിഫോം കഴിഞ്ഞ വർഷത്തേത് തന്നെ ഉപയോഗിക്കാമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.
No comments:
Post a Comment