കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

STANDARD 8 - CHEMISTRY UNIT I - CLASS NOTE AND PRACTICE QUESTIONS


എട്ടാം ക്ലാസ്  കെമിസ്ട്രി ആദ്യ യൂണിറ്റിലെ ക്ലാസ് നോട്ടും പ്രാക്ടീസ് ചോദ്യങ്ങളും (English Medium)) ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന്  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STANDARD 8 - CHEMISTRY - UNIT 1 CLASS NOTE AND PRACTICE QUESTIONS
                                                                 (ഷേണി സ്കൂൾ ബ്ലോഗിനോട് കടപ്പാട്)

No comments:

Post a Comment