കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

STANDARD 9 - CHEMISTRY - CHAPTER 2- CHEMICAL BOND- CLASS NOTES AND PRACTICE QUESTIONS


ഒമ്പതാം ക്ലാസ് കെമിസ്ട്രി രണ്ടാം അധ്യായമായ 'രാസബന്ധനത്തിലെ' ക്ലാസ് നോട്ടും പരിശീലന ചോദ്യങ്ങളും (MM)  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് ഷേണി ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
STD 9 CHEMISTRY - CHEMICAL BOND CLASS NOTE AND PRACTICE QUESTIONS

No comments:

Post a Comment