SSLC രസതന്ത്രം ഓണപ്പരീക്ഷ വരെയുള്ള ഭാഗങ്ങൾ മലയാളം ,ഇംഗ്ലീഷ് ഒറ്റ ഫയലായി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏവര്‍ക്കും സുപരിചിതനായ ശ്രീ ഉന്‍മേഷ് സാര്‍, ജി.എച്ച്.എസ്.എസ്.കിളിമാനൂര്‍ തിരുവനന്തപുരം.ഏകദേശം രണ്ട് മാസത്തെ അധ്വാനത്തിനൊടുവില്‍ രൂപംകൊണ്ട ഈ പഠന വിഭവത്തില്‍ QR code ഉം ഉള്‍പ്പെടുത്തിയിരിക്കുന്നു .കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായ പഠനവിഭവം തയ്യാറാക്കിയ ശ്രീ ഉന്‍മേഷ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട്-www.shenischool.in)
SSLC CHEMISTRY - CHEMISTRY COMPREHENSIVE NOTES FOR FIRST TERM EXAM 2019 - MAL MEDIUM
SSLC CHEMISTRY - CHEMISTRY COMPREHENSIVE NOTES FOR FIRST TERM EXAM 2019 -ENG MEDIUM
SSLC CHEMISTRY - CHEMISTRY COMPREHENSIVE NOTES FOR FIRST TERM EXAM 2019 - MAL MEDIUM
SSLC CHEMISTRY - CHEMISTRY COMPREHENSIVE NOTES FOR FIRST TERM EXAM 2019 -ENG MEDIUM
No comments:
Post a Comment