പത്താം ക്ലാസ് രസതന്ത്രത്തിലെ രണ്ടാം അധ്യായമായ വാതക നിയമങ്ങളും മോള്‍ സങ്കല്‍പ്പനവും എന്ന പാഠത്തെ ആസ്പദമാക്കി മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ റിവിഷന്‍ നോട്ട് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് മർസൂക്ക് ചെറയക്കുത്ത്, ജി.വി.എച്ച്.എസ്.എസ് മക്കരപരമ്പ, മലപ്പുറം.പഠനവിഭവം തയ്യാറാക്കിയ തയ്യാറാക്കിയ മര്‍സൂക്ക് സാറിനും , പ്രസിദ്ധീകരിച്ച DARURRAJWAN EXCELLENCE HOUSE നും ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MAL MEDIUM
SSLC CHEMISTRY UNIT 2 - GAS LAWS AND MOLE CONCEPT - REVISION NOTES -MAL MEDIUM
No comments:
Post a Comment