നിശ്ചിത വോള്‍ട്ടതയിലുള്ള AC യും DC യും ഒരു സോളിനോയിഡിലൂടെ/ ഇണ്ഡക്ടറിലൂടെ കടത്തിവിട്ട് വൈദ്യുതപ്രവാഹതീവ്രതയിലെ വ്യത്യാസം തിരിച്ചറിയുവാനും സെല്‍ഫ് ഇണ്ഡക്ഷന്‍ എന്ന പ്രതിഭാസം വിശദീകരിക്കുവാനും ഇണ്ഡക്ടറിന്റെ ഇണ്ഡക്ടന്‍സ് കൂട്ടുവാനുള്ള മാര്‍ഗ്ഗം വിശദീകരിക്കാനും ഉതകുന്ന വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍ ശ്രീ വി .എ ഇബ്രാഹിം സാര്‍. പത്താം ക്ലാസ് ഫിസിക്സ് പാഠവുമായി ബന്ധപ്പെട്ട വീഡിയോ ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത
ശ്രീ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട് www.sheniblog.in)
ശ്രീ ഇബ്രാഹിം സാറിന് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട് www.sheniblog.in)
No comments:
Post a Comment