കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC PHYSICS - SHORT NOTES - UNIT 1 AND 2 - SHORT NOTES (MAL MEDIUM)


പത്താം ക്ലാസ് ഫിസിക്സിലെ  ഒന്നാം യൂണിറ്റിനെയും രണ്ടാം യൂണിറ്റിനെയും ആസ്പദമാക്കി തയ്യാറാക്കിയ മലയാളം മീഡിയം ഷോര്‍ട്ട് നോട്ട്    ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .(ഷേണി ബ്ലോഗിനോട് കടപ്പാട്)
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ് 1 - വൈദ്യുത പ്രവാഹത്തിന്റെ ഫലങ്ങള്‍ - ഷോര്‍ട്ട് നോട്ട്
പത്താം ക്ലാസ് ഫിസിക്സ് - യൂണിറ്റ് 2 - വൈദ്യുത കാന്തിക ഫലം - ഷോര്‍ട്ട് നോട്ട്

No comments:

Post a Comment