കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL AND ENG MEDIUM


ഒമ്പതാം ക്ലാസ്  ഫിസിക്സിലെ  മാതൃകാ ചോദ്യപേപ്പറുകള്‍  മലയാളം , ഇംഗ്ലീഷ്  കുട്ടികള്‍ക്കായി തയ്യാറാക്കി  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ അധ്യാപകന്‍  ശ്രീ വി .എ ഇബ്രാഹിം സാര്‍.
ശ്രീ ഇബ്രാഹിം സാറിന് സ്കൂൾ  ബ്ലോഗ്  ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട് www.shenischool.in)
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM 
FIRST TERM EVALUATION 2019 - PHYSICS SAMPLE QUESTION PAPER MAL MEDIUM  

No comments:

Post a Comment