കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

FIRST TERM EVALUATION 2019 - SSLC SOCIAL SAMPLE QUESTION PAPERS 2 SET( ENG MEDIUM)


കോഴിക്കോട് ജില്ലയിലെ സില്‍വര്‍ ഹില്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കായി തയ്യാറാക്കിയ  സാമൂഹ്യശാസ്ത്രം  പരീക്ഷയിലെ  2  സെറ്റ്  മാതൃകാ ചോദ്യപേപ്പറുകള്‍ സ്കൂൾ  ബ്ലോഗുമായി പങ്കുവെക്കുകയാണ് ആ സ്കൂളിലെ  സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിനോയ് ജോസെഫ് സാര്‍. ശ്രീ ബിനോയ് ജോസെഫ് സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട് www.sheischool.in)
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM
SSLC FIRST TERM SOCIAL SCIENCE QUESTION PAPER SET I - ENG MEDIUM

No comments:

Post a Comment