കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC MATHEMATICS UNIT 6 & 7 - VIDEO TEXT


പത്താം ക്ലാസിലെ സൂചക സംഖ്യകൾ, തൊടുവരകൾ എന്നീ അദ്ധ്യായങ്ങളിലെ അമ്പതോളം  പ്രശ്നങ്ങളുടെ വീഡിയോകളുടെ ലിങ്ക്കൾ ടെക്സ്റ്റ് ബുക്കിൽ തന്നെ ഉൾപ്പെടുത്തി അവതരിപ്പിക്കുന്ന ഒരു പുതിയ പരീക്ഷണം  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുണ്ടൂര്‍കുന്ന്  TSNMHS സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ .  ചോദ്യങ്ങളുടെ ഇടതു വശത്തു കാണുന്ന യൂ - ട്യൂബ് ഐക്കണിൽ ക്ലിക്ക് ചെയ്താൽ ആ ചോദ്യത്തിന്റെ വീഡിയോ കാണാം...
ശ്രീ പ്രമോദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട്)
സൂചകസംഖ്യകള്‍ - വീഡിയോ ടെക്സ്റ്റ്
തൊടുവരകള്‍ - വീഡിയോ ടെക്സ്റ്റ്

No comments:

Post a Comment