കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC INFORMATION TECHNOLOGY - CHAPTER 4 - PYTHON GRAPHICS - VIDEO TUTORIALS BY SUSEEL KUMAR

പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ നാലാമത്തെ അധ്യായമായ പൈത്തണ്‍ ഗ്രാഫിക്സിലെ പ്രവര്‍ത്തനങ്ങളുടെ വീഡിയോ ടൂട്ടോറിയലുകള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  ഏവര്‍ക്കും സുപരിചിതനായ ശ്രീ സുശില്‍ കുമാര്‍ സാര്‍ ,ജി.വി.എച്ച്.എസ്.എസ്. കല്പകഞ്ചേരി.
ശ്രീ സുശീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. (ഷേണി ബ്ലോഗിനോട് കടപ്പാട്)

1. STD 10, CHAPTER- 4, WINDOWS IN IDLE
2. STD 10, CHAPTER- 4, ACTIVITY 4.1
3. STD 10, CHAPTER- 4, ACTIVITY 4.2
4. STD 10, CHAPTER- 4, ACTIVITY 4.3 & 4,4
5. STD 10, CHAPTER- 4 ( ACTIVITY 4.4-2 )
6. STD 10, CHAPTER- 4 ( ACTIVITY 4.5)
7. STD 10, CHAPTER- 4 ( ACTIVITY 4.6)
8. STD 10, CHAPTER 4, PROGRAMME 1, PAGE 51
9. STD 10, CHAPTER 4, PROGRAMME 2, PAGE 52
10. STD 10, CHAPTER 4, PROGRAMME 3, PAGE 51
11. STD 10, CHAPTER 4, PROGRAMME 4, PAGE 53 ICT TUTORIAL

No comments:

Post a Comment