കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

SSLC SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND DATA ANALYSIS OF INFORMATION - STUDY MATERIALS(MAL & ENGLISH VERSIONS)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II ലെ  ആറാം യൂണിറ്റിലെ ആകാശ കണ്ണുകളും അറിവിന്റെ വിശകലനവും  എന്ന പാഠത്തെ  ആസ്പദമാക്കി  മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ തയ്യാറാക്കിയ പ്രസന്റേഷന്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ GHS Tuvvur ലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ ബിജു കെ. കെ. സാര്‍ . കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമായ പഠനവിഭവങ്ങള്‍ തയ്യറാക്കിയ ശ്രീ ബിജു സാറിന്  ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)
പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II -അധ്യായം 6- ആകാശകണ്ണുകളും അറിവിന്റെ വിശകലനവും - പ്രസന്റേഷന്‍
STANDARD 10 - SOCIAL SCIENCE II - UNIT 6 - EYES IN THE SKY AND ANALYSIS OF INFORMATION - PRESENTATION

No comments:

Post a Comment