എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ ആറാം യൂണിറ്റിലെ ഭൂപടങ്ങള്‍ വായിക്കാം എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ പഠനവിഭവം (മലയാള മീഡിയം) ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബ്ലോഗിലെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ കോഴിക്കോട് ജില്ലയിലെ ഉമ്മത്തൂര്‍ SIHSSലെ അധ്യാപകന്‍ ശ്രീ യു സി അബ്ദുള്‍ വാഹിദ് സാർ. ശ്രീ വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
(ഷേണി ബ്ലോഗിനോട് കടപ്പാട്)
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍
(ഷേണി ബ്ലോഗിനോട് കടപ്പാട്)
എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്രം - യൂണിറ്റ് 6 - ഭൂപടങ്ങള്‍ വായിക്കാം - പ്രസന്റേഷന്‍
No comments:
Post a Comment