കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

റേഷന്‍കാര്‍ഡ് പുതുക്കല്‍ : വിവരങ്ങളുടെ കൃത്യത ഉറപ്പുവരുത്താം

റേഷന്‍കാര്‍ഡ് പുതുക്കലിനു നല്‍കിയ വിവരങ്ങളുടെ കൃത്യത കാര്‍ഡുടമകള്‍ക്ക് ഓണ്‍ലൈനിലൂടെ ഉറപ്പുവരുത്തുന്നതിന് പൊതുവിതരണ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തി. ആഗസ്റ്റ് 28 വരെയാണ് ഇതിന് അവസരമുള്ളത്. വിശദാംശം www.civilsupplieskerala.gov.inല്‍ ഫോണ്‍ 9495998223, 9495998224, 9495998225 (രാവിലെ 9.30 മുതല്‍ വൈകുന്നേരം 6.30 വരെ) പി.എന്‍.എക്‌സ്.4057/15

No comments:

Post a Comment