- ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷക്കുള്ള അപേക്ഷാ ഫോറം(2016-17 വര്‍ഷം) വിതരണത്തിന് തയ്യാറായിട്ടുണ്ട്. ആയത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും പ്രധാനാധ്യാപകര്‍ക്ക് കൈപറ്റാവുന്നതാണ്.
- പൂരിപ്പിച്ച അപേക്ഷാ ഫോറം എ.ഇ.ഒ. ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി.30/09/2015
No comments:
Post a Comment