കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

ഇന്‍സ്പെയര്‍ അവാര്‍ഡ്‌


ഇന്‍സ്പെയര്‍ അവാര്‍ഡിന് അപേക്ഷിക്കേണ്ട തീയ്യതി 15/09/2015 ആയി 

ദീര്‍ഘിപ്പിച്ചിട്ടുണ്ട്.യു.പി.സ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ നിശ്ചിത തീയ്യതിക്കുള്ളില്‍

വിദ്യാര്‍ത്ഥികളെ നോമിനേറ്റ് ചെയ്തതിനു ശേഷം  acknowledgement 16.09.2015 ന് 

തന്നെ,  ഒപ്പ്,സീല്‍ എന്നിവ പതിച് തളിപ്പറമ്പ സൌത്ത് എ ഇ ഒ  ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

No comments:

Post a Comment