കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
സൗജന്യ യൂണീഫോം 2015-16


        ഹെഡ്മാസ്റ്റർമാർ 2015-16 വർഷത്തെ സൗജന്യ  യൂണീഫോം 

വിതരണവുമായി ബന്ധപ്പെട്ട തുക എത്രയും പെട്ടെന്ന് പിൻ വലിച്ച് 

 കുട്ടികൾക്ക് നല്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ്‌.യൂണീഫോം 

വിതരണം ചെയ്തതിന്റെ നിശ്ചിത ഫോര്‍മാറ്റിലുള്ള

അക്വിറ്റൻസ് , ധനവിനിയോഗ പത്രം എന്നിവ 15-9-2015ന്‌ മുമ്പായി തളിപ്പറമ്പ സൌത്ത്



എ ഇ ഒ ഓഫീസിൽ  സമർപ്പിക്കേണ്ടതാണ്‌. 

No comments:

Post a Comment