കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
തളിപ്പറമ്പ സൗത്ത് ഉപജില്ല കായിക മേള 2015 സംഘാടക സമിതി യോഗം 
28-09-2015 നു തിങ്കളാഴ്ച  2.00 PM കടംബേരി GUP സ്കൂളിൽ  നടക്കുന്നു .സംഘടനാ പ്രധിനിധികൾ ,ഉപജില്ല തല കായിക എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ  ഹെഡ് മാസ്റ്റർമാർ പങ്കെടുക്കണമെന്ന് AEO അഭ്യർത്തിക്കുന്നു .

No comments:

Post a Comment