കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഉപജില്ലയിലെ എല്ലാ ഹെഡ് മാസ്റ്റർമാരും  അവരുടെ കൈവശ മുള്ള ശാ സ്ത്രമേള സംബന്ധിച്ച ട്രോഫികൾ കമ്പിൽ മാപ്പിള HSS പ്രിൻസിപ്പാളെ ഉടൻ  തന്നെ എല്പ്പിക്കേണ്ടാതാണ് എന്നു AEO അറിയിച്ചു .

No comments:

Post a Comment