ഫോക്കസ് 2015
മികച്ച ഫോക്കസ് പ്രവർത്തനം കാഴ്ചവെച്ച സ്കൂളുകളെ അനുമോദിക്കുന്നു,പ്രശംസാ പത്രം നല്കുന്നു
8-9-2015 ചൊവ്വാഴ്ച്ച 9.30 AM
കണ്ണൂർ കലക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ
ബഹു :ശ്രീ.കെ സി ജോസഫ് (ഗ്രാമ വികസന ,സാംസ്‌കാരിക വകുപ്പ് മന്ത്രി )ഉദ്ഘാടനം ചെയ്യുന്നു .
പങ്കെടുക്കേണ്ട സ്കൂളുകൾ
1.കുറ്റ്യാട്ടൂർ SOUTH ALP സ്കൂൾ
2.ആന്തൂ ർ ALP സ്കൂൾ
3.മുല്ലക്കൊടി മാപ്പിള ALP സ്കൂൾ
ഹെഡ് മാസ്റ്റർ/മിസ്ട്രസ് ,PTA/SMC പ്രസിഡന്റ് .മദർ PTAപ്രസിഡന്റ് എന്നിവർ 9.30 മണിക്ക് മുൻപ് ഹാളിൽ
എത്തിച്ചേരേണ്ടതാണ്
No comments:
Post a Comment