കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
ഉപജില്ല ശാസ്ത്രോൽസവം 2015-16 
ഉപജില്ല ശാസ്ത്രോൽസവ സോഫ്റ്റ്‌ വെയർ www.keralasastrolsavam.in മത്സരാർത്ഥി കളുടെ പേരുകൾ 
അപലോഡ് ചെയ്യുവാൻ തയ്യാറായിരിക്കുന്നു  .ഹെഡ് മാസ്റ്റർമാർ അവരുടെ സ്കൂളിൻറെ സ്കൂൾ കോഡ്‌ യുസർ നെയിമും പാസ്‌ വേർഡും ആയി ലോഗിൻ ചെയ്യേണ്ടതാണ് .അവസാന തീയതി 8-10-2015 ആണ്.

No comments:

Post a Comment