കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
മത്സ്യത്തൊഴിലാളി പെന്‍ഷന്‍ വിതരണം ആരംഭിച്ചു
മത്സ്യത്തൊഴിലാളികള്‍ക്ക് 2015 സെപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നാല് മാസത്തെ പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ 15.91 കോടി രൂപ അനുവദിച്ചു. 47,900 മത്സ്യത്തൊഴിലാളികള്‍ക്കും 9,765 മത്സ്യത്തൊഴിലാളി വിധവകള്‍ക്കും 6,585 അനുബന്ധത്തൊഴിലാളികളും ഉള്‍പ്പെടെ 64,250 പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നത്. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മുഖേന ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ വിതരണം ആരംഭിച്ചതായും ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു




No comments:

Post a Comment