വിവരം അറിയിക്കാം
മുതിര്‍ന്ന പൗരന്‍മാരും മാതാപിതാക്കളും സംരക്ഷണ ചെലവിനായി ആര്‍.ഡി.ഒ, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കു നല്‍കിയിട്ടുള്ളതും പരിഹരിക്കപ്പെടാത്തതുമായ ഹര്‍ജികള്‍ സംബന്ധിച്ച വിവരം എറണാകുളത്ത് ഹൈക്കോടതിക്കു സമീപം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന് മുന്നിലുളള എമ്പയര്‍ ബില്‍ഡിംഗ്‌സില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ ഓഫീസില്‍ അറിയിക്കണം.
No comments:
Post a Comment