കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
സുവര്‍ണ ജൂബിലി മെരിറ്റ് സ്‌കോളര്‍ഷിപ്പ്
കേരളത്തിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2015-16 അദ്ധ്യായന വര്‍ഷം സുവര്‍ണ ജൂബിലി മെരിറ്റ് സ്‌കോളര്‍ഷിപ്പ് പുതുക്കി നല്‍കുന്നതിനുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.dcescholarship.kerala.gov.in-ല്‍ ലഭിക്കും

No comments:

Post a Comment