ആന്ധ്രാപ്രദേശിലെ ദ്രവീഡിയന്‍ യൂണിവേഴ്‌സിറ്റിയില്‍ ആരംഭിക്കുന്ന കേരളാ പാണിനി ചെയര്‍ ഫോര്‍ മലയാളം ലാംഗേജ് സ്റ്റഡീസില്‍ പ്രൊഫസര്‍ഷിപ്പിലേയ്ക്ക് ഒരു സ്‌കോളറെ തെരഞ്ഞെടുക്കുന്നതിനുളള പാനല്‍ തയ്യാറാക്കാന്‍ യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ഡയറക്ടര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന മേലവിലാസത്തില്‍ ഈ മാസം 20 നു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം
No comments:
Post a Comment