കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
വി.എച്ച്. എസ്. ഇ ഏകജാലക പ്രവേശനത്തിന് ഐ. വി. ആര്‍ സേവനം

പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല: ജില്ലാ കളക്ടര്‍

HIGHER SECONDARY EDUCATION-TIME BOUND HIGHER GRADE-DIRECTION TO THE HSST

Date for applying Revaluation/Scrutiny/Photocopy Extended  to 05/05/2016 and last Date for HM Verification 06/05/2016

ഇക്കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റിന്റെ പ്രിവ്യൂ ഐ എക്‌സാം സൈറ്റില്‍ ഹെഡ്മാസ്റ്റര്‍ ലോഗിന്‍ വഴി ലഭ്യമായിട്ടുണ്ട്‌. പ്രഥമാധ്യാപകര്‍ ഇത് പരിശോധിച്ച് ഓരോ വിദ്യാര്‍ത്ഥിയുടേയും വ്യക്തിഗത വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവയുടെ സമാഹൃത റിപ്പോര്‍ട്ട് മെയ് 12നകം sysmapb@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. 

No comments:

Post a Comment