കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
SANSKRIT/ARABIC/URDU TEACHER'S QUALIFYING EXAMINATION CIRCULAR AND TIMETABLE

Teachers Day Celebrations Competitions to Teachers
 എല്‍.എല്‍.ബി സ്‌പോര്‍ട്‌സ് ക്വാട്ട- അപേക്ഷ ക്ഷണിച്ചു
 സംസ്ഥാനത്തെ നാല് ഗവണ്‍മെന്റ് ലാ കോളേജുകളിലെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി കോഴ്‌സിന് കായിക താരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളള സീറ്റുകളില്‍ പ്രവേശനത്തിന് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. നിര്‍ദ്ദിഷ്ട ഫോറത്തില്‍ സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെയും, സ്‌പോര്‍ട്‌സില്‍ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ ഫോട്ടോസ്റ്റാറ്റ് സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍, തിരുവനന്തപുരം -1 വിലാസത്തില്‍ ആഗസ്റ്റ് എട്ടിനു മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാന എന്‍ട്രന്‍സ് കമ്മീഷണറുടെ പ്രോസ്‌പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകള്‍ സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനത്തിനും ബാധകമാണ്

No comments:

Post a Comment