കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
Second Term IT Examination 2016-17 (HS Section)

ONLINE HALL TICKET - NTSE, NMMSE

ശാസ്ത്രോത്സവം 2016

 ഓൺലൈൻ എൻട്രി 
സ്കൂൾ കോഡ് -  യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 
ONLINE ENTRY SITE
Sample application forms  

Science Fair
Mathematics Fair
Socialscience Fair
Workexperience Fair Exhibiton
Workexperience Fair On the Spot
IT Fair

November 1- Malayalam Bharanabhasha Vaaram

Competition on Children's Day Stamp designing

എക്‌സാമിനര്‍മാരെ തിരഞ്ഞെടുക്കുന്നു

അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ജനുവരി, 2017 പ്രാക്ടിക്കല്‍ പരീക്ഷാ നടത്തിപ്പിനായി എക്‌സാമിനര്‍മാരെ നിയമിക്കുന്നതിന് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട എഞ്ചിനീയറിംഗ് മേഖലയില്‍ ഡിഗ്രി/ഡിപ്ലോമ, കൂടാതെ രണ്ടോ, മൂന്നോ വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഇവരുടെ അഭാവത്തില്‍ സി.റ്റി.ഐ ട്രെയിനിംഗ് പാസ്സായിട്ടുളളവര്‍/എന്നീ യോഗ്യതകള്‍ ഉളള ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബര്‍ 24 നകം ചാക്ക, ഗവ.ഐ.റ്റി.ഐ യില്‍ ഹാജരാകണം.


No comments:

Post a Comment