കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
SSA - Appointment of BRC Trainers in Sarva Shiksha Abhiyan in various Districts on deputation basis II phase

HSE- MERIT-CUM-MEANS (BPL) SCHOLARSHIP APPLICATION FORM...

National Savings Department - Renaming of 'Sanchayika Savings Scheme' as Student's Savings Scheme - Orders issued

Time bound higher grade to last grade employees in aided sector who reli1quished promotion - clarification



ഐ ടി @ സ്‌കൂളിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് പ്രൈമറി സ്‌കൂളുകളിലേയ്ക്കും

ഐക്യരാഷ്ട്രസഭാദിനം : പതാക ഉയര്‍ത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്ര ദിനാചരണത്തിന്റെ 'ഭാഗമായി സംസ്ഥാനത്ത് പതിവായി ദേശീയപതാക ഉയര്‍ത്തുന്ന എല്ലാ മന്ദിരങ്ങളിലും ദേശീയപതാകയ്‌ക്കൊപ്പം ഐക്യരാഷ്ട്രസഭാ' പതാക ഉയര്‍ത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ രാജ്'ഭവന്‍, നിയമസഭ, ഹൈക്കോടതി മന്ദിരങ്ങളില്‍ ഐക്യരാഷ്ട്രസഭ' പതാക ഉയര്‍ത്താന്‍ പാടില്ല. ഫ്്‌ളാഗ് കോഡ് ഓഫ് ഇന്ത്യ,2002 ന്റെ പാര 3:36 പാലിച്ചായിരിക്കണം പതാക പ്രദര്‍ശിപ്പിക്കേണ്ടത്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ (പൊളിറ്റിക്കല്‍)വകുപ്പ് അറിയിച്ചു.


No comments:

Post a Comment