കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
 SSLC MATHEMATICS MODEL QUESTION PAPERS PREPARED BY THE STUDENTS OF GHSS KALLADI
പാലകാട് ജില്ലയിലെ കല്ലടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താ ക്ലാസ് വിദ്യര്‍ത്ഥികളായ  Hisham, Ajeesh, Arjun, Andre എന്നിവര്‍ ആ സ്കൂളിലെ ഗണിത അധ്യാപകന്‍ ശ്രീ രാജേഷ് ‌എം സാറിന്റെ  മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം തയ്യാറാക്കിയ 7 സെറ്റ് ഗണിത മാതൃകാ ചോദ്യപേപ്പറുകള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്. കുട്ടികള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതിനൊടൊപ്പം അവര്‍ക്ക് വേണ്ട നിര്‍ദ്ദേര്‍ശങ്ങള്‍ നല്‍കിയശ്രീ രാജേഷ് സ‌ാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLICK HERE TO DOWNLOAD MATHS MODEL QUESTION PAPERS PREPARED BY STUDENTS OF GHSS KALLADI

No comments:

Post a Comment