SSLC SOCIAL SCIENCE MODEL QUESTION PAPERS 2019(2 SETS - NEW )
2019 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍ സി സാമൂഹ്യശാസ്ത്ര പൊതുപരീക്ഷയില്‍ വരുത്തിയ മാറ്റത്തിന് അനുസരിച്ച് തയ്യാറാക്കിയ രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു.
ഇതിന്റെ തുടര്‍ച്ചയായി വീണ്ടും രണ്ട് സെറ്റ് ചോദ്യപേപ്പറുകള്‍ (മലയാളം, ഇംഗ്ലീഷ് മീഡിയം) ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കണ്ണൂര്‍ ജില്ലയിലെ മണിക്കടവ് സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ ശ്രീ റോബിന്‍ ജോസഫ് സാര്‍. റോബിന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE MODEL EXAM QUESTIONS PAPERS (ENG & MAL MEDIUM) - 2 SETS
SSLC social science model qustion paper (mal medium)
No comments:
Post a Comment