കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

അച്ഛനോ അമ്മയോ മരണപ്പെട്ട കുട്ടിയുടെ പ്രൊഫഷണൽ കോഴ്സടക്കമുള്ള ഡിഗ്രിതലം വരെയുള്ള വിദ്യാഭ്യാസ ചെലവ് വഹിക്കുന്ന കേരള സർക്കാരിന്റെ 'സ്നേഹപൂർവ്വം പദ്ധതി' യുടെ അപേക്ഷാ ഫോറം.
please click here

No comments:

Post a Comment