കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.
                                           SSLC 2019 SAY
പരമാവധി 3 പേപ്പറുകള്‍ക്ക് വരെ കുറഞ്ഞത് ഡി + ഗ്രേഡ് എങ്കിലും ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സേ
പരീക്ഷ എഴുതാവുന്നതാണ്. 2019 മേയ് മാസം 20 മുതല്‍ 25 വരെയുള്ള തീയതികളില്‍
സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ്
സേ പരീക്ഷ നടത്തുന്നത്. മാതൃക അപേക്ഷ ഫോറവും ടൈംടേബിളും വിജ്ഞാപനത്തിൽ അനുബന്ധമായി
ചേര്‍ത്തിട്ടുണ്ട്.
PLEASE CLIKC HERE FOR NOTIFICATION

No comments:

Post a Comment