കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

PREPARING FOR SCHOLARSHIP EXAMS AND SCEINCE COMPETITIONS - VIDEOS

ഓണ കാലം ശാസ്ത്ര മത്സരങ്ങളുടെ ഒരുക്ക കാലമാണല്ലോ..വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഹൈസ്കൂള്‍ , ഹയര്‍ സെക്കണ്ടറി സ്കൂള്‍  കുട്ടികള്‍ക്ക് ഉപകാരപ്രദമായ വീഡിയോകള്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സുരേഷ് കെ , ജി.എം.എച്ച്.എസ്.എസ് നിലമ്പൂര്‍ .ശ്രീ സുരേഷ്  സാറിനു ഞങ്ങളുടെ നന്ദിയും കടപ്പാടും  അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്

No comments:

Post a Comment