കമ്പിൽ മാപ്പിള ഹൈസ്കൂൾ 2021 -2022 അധ്യയനവർഷത്തേക്കുള്ള അഞ്ചുമുതൽ ഒൻപതുവരെയുള്ള ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

STANDARD 9 - SOCIAL SCIENCE II - UNIT 4 - BY THE HANDS OF NATURE - VIDEO CLASS

ഒന്‍പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ നാലാ അധ്യായമായ പ്രകൃതിയുെടെ കൈകളാല്‍ (By the Hands of Nature)എന്ന പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസ് (ഭാഗം - 1)  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ സഫുവാന്‍ സാര്‍. സഫുവാന്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.(ഷേണി ബ്ലോഗിനോട് കടപ്പാട്)

No comments:

Post a Comment